എല്‍ക്ലാസിക്കോയില്‍ റയലിന് തകര്‍പ്പന്‍ ജയം | Oneindia Malayalam

2020-10-24 334


Real Madrid beat Barcelona 3-1 in EL Clasico




സ്പാനിഷ് ലാലിഗയിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയ്ക്ക് നാണംകെട്ട തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ റയലിനോട്‌ അടിയറവ് പഞ്ഞത്.